1. തരണൻ

    Share screenshot
    1. മറുകര കടത്തുന്നവൻ
  2. തരുണൻ

    Share screenshot
    1. യുവാവ്
    1. ഒരു സൂര്യവംശ രാജാവ്
  3. താരണൻ

    Share screenshot
    1. ശിവൻ
    2. വിഷ്ണു
    3. കടത്തുന്നവൻ
    4. ഈശ്വരൻ (സംസാരസമുദ്രത്തെ തരണം ചെയ്യിക്കുന്നവൻ)
  4. തോരണൻ

    Share screenshot
    1. ശിവൻ
  5. ദാരുണൻ

    Share screenshot
    1. ശിവൻ
    2. വിഷ്ണു
    3. രാക്ഷസൻ
    4. ഭയങ്കരൻ
  6. ദ്രാണൻ

    Share screenshot
    1. ഒരു മഹാഭാരത കഥാപാത്രം, ആയുധവിദ്യാചാര്യൻ, പാണ്ഡവന്മാരുടെയും കൗരവന്മാരുടെയും ഗുരു
  7. ധരണൻ

    Share screenshot
    1. സൂര്യൻ
  8. ധരുണൻ

    Share screenshot
    1. ബ്രഹ്മാവ്
    2. അഗ്നി
  9. ധുരീണൻ

    Share screenshot
    1. നേതാവ്
    2. വണ്ടിക്കാരൻ
    3. വ്യാപാരി, വ്യവസായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക