-
തരള1
- തരളത
- പ്രകാശമുള്ള, വെട്ടിത്തിളങ്ങുന്ന
- വിറയലുള്ള, ഇളകുന്ന
- ദ്രവരൂപമായ
- വിസ്താരമുള്ള
- ക്ഷണഭംഗുരമ്മായ (ചപലമായ)
-
തരള2
- മദ്യം
- തേനീച്ച
- കഞ്ഞി
- കാടി
- വൈഷ്ണവിയുടെ കുലത്തിലുള്ള എട്ടു ദേവിമാരിൽ ഒരാൾ
-
താരള
- ഇളകുന്ന
-
തിരളി
- ഒരു ചെറിയ മരം, വയനവൃക്ഷം
- (വയനയിലയിൽ പുഴുങ്ങിയെടുക്കുന്ന) ഒരു പലഹാരം
-
തിരൾ
- വർധിച്ച
- പൂർണമായ
- ഉള്ള
- വലിയ
-
തേരാളി
- തേരുതെളിക്കുന്നവൻ
- തേരിൽനിന്നു യുദ്ധംചെയ്യുന്നവൻ
-
ധാരാളി
- ധാരാളമായി പണം ചെലവഴിക്കുന്ന