-
താരാഗണം
- നക്ഷത്രങ്ങളുടെ സമൂഹം
-
ത്രികോണം
- ഉപസ്ഥം
- മൂന്നുകോണുള്ള ഒരു സമതലരൂപം
- ലഗ്നാൽ അഞ്ച്, ഒൻപത് എന്നീ രാശികളിൽ ഒന്ന്
-
ത്രിഗണം
- ധർമം അർത്ഥം കാമം എന്ന മൂന്നു പുരുഷാർഥങ്ങൾ
-
ത്രിഗുണം
- സത്വം രജസ്സ് തമസ്സ് എന്നീ മൂന്നുഗുണങ്ങൾ
- മൂന്നിരട്ടി
-
ദ്രക്കാണം
- ഒരു രാശിയുടെ മൂന്നിലൊരുഭാഗം, പത്തുദിഗ്രി
-
ദ്രുഘണം
- കൊട്ടുവടി
- കോടാലി
- മുൾത്തടി
- അധികാരസൂചകമായ വടി, ഇരുമ്പുലക്ക
- കാട്ടുചമ്പകം