-
താരാപഥം
- ആകാശം (നക്ഷത്രങ്ങളുടെ സഞ്ചാരമാർഗം)
-
തൃപ്പാദം
- ശ്രഷ്ഠമായ പാദം, തുരുവടി
-
ത്രിപഥം
- സ്വർഗം
- മൂന്നുവഴികൾ യോജിക്കുന്ന സ്ഥലം
-
ത്രിപാദം
- ജ്വരം
- മുക്കാലി
-
ദൂരപഥം
- നീണ്ടവഴി
-
ദ്രുപദം
- മരത്തൂണ്
-
ധാരാപാതം
- ജലപ്രവാഹം
- മഴച്ചാറ്റൽ