1. അകതരണി, -തരുണി

    Share screenshot
    1. ഒരിനം വസൂരി
  2. ചാത്രൻ, -ത്തിരൻ

    Share screenshot
    1. വിദ്യാർഥി, വേദംപഠിക്കുന്ന വിദ്യാർഥി
  3. തരണി

    Share screenshot
    1. നദി
    2. കറ്റാർവാഴ
    3. സൂര്യൻ
    4. ഓരിലത്താമര
    5. കടൽ
  4. തരുണ1

    Share screenshot
    1. യൗവനമുള്ള
    2. ഇളയ, പുതുതായുണ്ടായ
  5. തരുണ2

    Share screenshot
    1. യുവതി
  6. തരുണി

    Share screenshot
    1. ചെറിയദന്തി
    2. മുള്ളുചേമന്തി
    3. കറ്റവാഴ
    4. ചീഡാദേവതാരം
    5. യുവതി
  7. താരൻ1

    Share screenshot
    1. ശിവൻ
    2. വിഷ്ണു
    1. ഒരു വാനര സേനാനായകൻ (ബൃഹസ്പതിയുടെ പുത്രൻ)
    2. ഒരു അസുരൻ, താരകൻ
  8. താരൻ2

    Share screenshot
    1. ചാരണം
  9. താരണ

    Share screenshot
    1. രക്ഷിക്കുന്ന
    2. മോചിപ്പിക്കുന്ന
    3. കടത്തുന്ന
  10. താരണി1

    Share screenshot
    1. സൂര്യൻറെ (തരണിയുടെ) പുത്രൻ, യമൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക