1. താലപത്രം

    Share screenshot
    1. പനയോല (ഗ്രന്ഥങ്ങളും മറ്റും എഴുതാൻ ഉപയോഗിച്ചുപോന്ന താളിയോല)
    2. ഒരു കർണാഭരണം, തക്ക (പനയോലചുരുട്ടി കാതിൽ ആഭരണമായി ധരിക്കുന്നത്, ആ ആകൃതിയിൽ സ്വർണംകൊണ്ടുണ്ടാക്കിയ ആഭരണത്തിനും ഈ പേര്)
    3. കരിമ്പനയോലയുടെ ആകൃതിയിൽ ലോഹംകൊണ്ടുണ്ടാക്കുന്ന മൂർച്ചയുള്ള ആയുധം (ശത്രുവിൻറെ ഉള്ളംകാലിൽ മുറിവുണ്ടാക്കാനായി മണ്ണിനടിയിൽ കുഴിച്ചിടുന്നു)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക