-
താലപ്പൊലി
- നാ.
-
ഭഗവതിക്ഷേത്രങ്ങളിലെ ഒരു വഴിപാട് (വ്രതശുദ്ധകളായ കന്യകമാർ മംഗലവസ്തുക്കൾനിറച്ച താലം പിടിച്ചു വാദ്യഘോഷങ്ങളോടെ ക്ഷേത്രപ്രദക്ഷിണം ചെയ്തു താലത്തിലുള്ള വസ്തുക്കൾ ദേവിക്കുസമർപ്പിക്കുന്നത്)
-
തലപ്പൊലി
- നാ.
-
കൊയ്ത്തുകാർ കളത്തിലേക്ക് കൊണ്ടുവരുന്ന കറ്റകളിൽനിന്ന് ഉതിരുന്ന നെന്മണി
-
പ്രധാനകൃഷിപ്പണിക്കാരന് കൊടുക്കുന്ന പൊലി