-
താലയന്ത്രം
- നാ.
-
പൂട്ട്
-
ഒരു ഉപകരണം (ശസ്ത്രക്രിയചെയ്യുന്നതിനുള്ളത്)
-
തുലായന്ത്രം
- നാ.
-
തുലാസ്സ്
-
വലിയകിണറ്റിൽ നിന്നും മറ്റും വെള്ളം കോരിപ്പൊക്കാനുള്ള യന്ത്രം, ഏത്തം