1. താവടി

    Share screenshot
    1. യാത്ര
    2. ഒരിനം പടയണി (ദേവീക്ഷേത്രത്തിലെ ഉത്സവം സംബന്ധിച്ചുള്ളത്)
    3. പട, പോര്. (പ്ര.) താവടിതുള്ളുക = നിയന്ത്രണം വിട്ട് തുള്ളിച്ചാടുക. താവടിത്തോണി = യുദ്ധാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന തോണി. താവടിപ്പന്തൽ = കെട്ടുകാഴ്ചകളിൽ ഒരുവക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക