-
താവതാ
- അത്രയുംകൊണ്ട്
-
താവത്
- അത്രയും, അത്രത്തോളം
- അപ്പോൾ. (പ്ര.) താവത്കാലം = അതുവരെ, അത്രയും കാലം. താവത്പര്യന്തം = അതുവരെ
-
ത്വദ്
- നീ എന്ന അർത്ഥമുള്ള സംസ്കൃതസർവനാമത്തിനു സമസ്തപദത്തിൽ നാദിവർണങ്ങൾക്കുമുമ്പിൽ വരുന്ന രൂപം.
-
ദവഥു
- കോപം
- ചൂട്
- തീയ്, അഗ്നി
- വേദന, താപം, ഉത്കണ്ഠ
- കണ്ണിനുണ്ടാകുന്ന വീക്കം
-
ദാവിത
- ദു:ഖിതമായ
-
ദിവാദി
- പകലിൻറെ തുടക്കം
-
ദേവത
- ജ്ഞാനേന്ദ്രിയം
- ദേവവിഗ്രഹം
- ദേവത്വം, ദേവൻറെ അവസ്ഥ
- ദിവ്യത്വമുള്ള അമാനുഷവ്യക്തി, ദേവൻ, ദേവി
- പ്രകൃതിശക്തികളുടെയും നന്മതിന്മകളുടെയും മറ്റും അധീശ്വത്വം കൽപിച്ച് ഓരോ മനുഷ്യസമൂഹവും ആരാധിച്ചുവരുന്ന ശക്തികളിൽ ഒന്ന്
-
ദൈവത1
- സമ്പത്ത്
- വിജയം
- സൗഭാഗ്യം
- ഗുണശീലം
-
ദൈവത2
- ദിവ്യമായ
- ദേവന്മാരെ സംബന്ധിച്ച
-
ദൈവാത്
- ഭാഗ്യംകൊണ്ട്