-
താൾപ്പിടി
- നാ.
-
ഉതിർമണി (കൊയ്ത കറ്റയിൽനിന്ന് ഉതിർന്നു വീണ നെന്മണി)
-
പിടിയരി, ഒരുപിടി നെല്ല്
-
തള്ളുപടി
- നാ.
-
തള്ളിക്കളഞ്ഞത്
-
കുറച്ചത്
-
നീക്കംചെയ്തത്