1. തിട്ടുക

    1. ക്രി.
    2. ശകാരിക്കുക
    3. ശപിക്കുക
  2. തീട്ടുക

    1. ക്രി.
    2. മിനുക്കുക
    3. മൂർച്ചയുണ്ടാക്കുക
    4. കോതിഒതുക്കുക
    5. തവിടുകളയുക
    6. എഴുതുക
    7. കൊഴിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക