-
തിരി1
- മരുന്നുകൾ അരച്ചു തുണിയിൽ പുരട്ടി ഉണക്കി തെറുത്തത്
- മെഴുകുതിരി
- വിളക്കിലും മറ്റും എണ്ണയൊഴിച്ചു കത്തിക്കുവാൻ തുണികീറി തെറുത്തത്
- വെടിമരുന്നു പുരട്ടി ഉണക്കിയ നൂൽ
- കുരുമുളകിൻറെ പൂവ്
-
തിരി2
- ചില ജാതിപ്പേരുകളോടും മറ്റും ചേർക്കുന്ന ഒരു പൂജകപ്രത്യയം ഉദാ: ഉണിത്തിരി