1. തിരുനന്താവനം

    1. നാ.
    2. ക്ഷേത്രത്തിലെ ഉദ്യാനം. തിരുനന്താവനവിരുത്തി = ക്ഷേത്രാദ്യാനം രക്ഷിക്കുന്നതിനുവേണ്ടി വിട്ടുകൊടുക്കുന്ന വസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക