1. തിരുമനസ്സ്

    1. നാ.
    2. രാജാവ് ദേവൻ ഗുരു തുടങ്ങിയവരെ സൂചിപ്പിക്കുന്ന ആദരസൂചകമായ പദം. (പ്ര.) തിരുമനസ്സ് അറിയിക്കുക, തിരുമനസ്സ് ഉണർത്തിക്കുക (ആ.ഭാ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക