1. തിരൾ

    1. വി.
    2. വർധിച്ച
    3. പൂർണമായ
    4. ഉള്ള
    5. വലിയ
  2. തരള2

    1. നാ.
    2. മദ്യം
    3. തേനീച്ച
    4. കഞ്ഞി
    5. കാടി
    1. പുരാണ.
    2. വൈഷ്ണവിയുടെ കുലത്തിലുള്ള എട്ടു ദേവിമാരിൽ ഒരാൾ
  3. താരള

    1. വി.
    2. ഇളകുന്ന
  4. തരള1

    1. വി.
    2. പ്രകാശമുള്ള, വെട്ടിത്തിളങ്ങുന്ന
    3. വിറയലുള്ള, ഇളകുന്ന
    4. ദ്രവരൂപമായ
    5. വിസ്താരമുള്ള
    6. ക്ഷണഭംഗുരമ്മായ (ചപലമായ)
    7. വിലസമുള്ള
    1. നാ.
    2. തരളത
  5. തിരളി

    1. നാ.
    2. ഒരു ചെറിയ മരം, വയനവൃക്ഷം
    3. (വയനയിലയിൽ പുഴുങ്ങിയെടുക്കുന്ന) ഒരു പലഹാരം
  6. തേരാളി

    1. നാ.
    2. തേരുതെളിക്കുന്നവൻ
    3. തേരിൽനിന്നു യുദ്ധംചെയ്യുന്നവൻ
  7. ധാരാളി

    1. വി.
    2. ധാരാളമായി പണം ചെലവഴിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക