-
തിര1
- ചുരുൾ
- അല
- തോക്കിൻറെ ഉണ്ട
- ഒരു ഭക്ഷണസാധനം
- വയ്ക്കോൽപ്പിരി
-
തിര2
- തിരശ്ശീല
- മയിൽപ്പീലി
- സിനിമാപ്രദർശനത്തിനുപയോഗിക്കുന്ന സ്ക്രീൻ
-
തിര3
- "തിരയുക" എന്നതിൻറെ ധാതുരൂപം.
-
തിര4
- "തിരക്കുക" എന്നതിൻറെ ധാതുരൂപം.
-
തിര5
- "തിരയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
തീര്
- തീർപ്പ്
- പറ്റുചീട്ട്
-
ധീര1
- ബുദ്ധിയുള്ള, മനശ്ശക്തിയുള്ള
- കുശലതയുള്ള
- പരിചയമുള്ള
- ഉറപ്പുള്ള, സ്ഥിരതയുള്ള
- ഓജസ്സുള്ള, ശാന്തതയുള്ള, ഗാംഭീര്യമുള്ള
-
ധീര2
- വലിയ വാലുഴവം
- ചിറ്റമൃത്
- കാകോളി
- ധൈര്യമുള്ളവൾ
- ഇരുവുൾ