1. തുന്നുക1

    1. ക്രി.
    2. തയ്ക്കുക
    3. നൂലുകൊണ്ട് വസ്ത്രത്തിൽ അലങ്കാരപ്പണികൾചെയ്യുകയോ അലങ്കാരവസ്തുക്കളും മറ്റും വച്ചുപിടിപ്പിക്കുകയോ ചെയ്യുക
  2. തുന്നുക2

    1. ക്രി.
    2. തിങ്ങുക
    3. പൊരുത്തപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക