-
തുര1
- വേഗമുള്ള
-
തുര2
- ദ്വാരം, പൊത്ത്
-
തുര3
- "തുരക്കുക" എന്നതിൻറെ ധാതുരൂപം.
-
തുര4
- "തുരത്തുക" എന്നതിൻറെ ധാതുരൂപം.
-
തൂര്
- ചുവട്
-
ദുര
- അത്യാഗ്രഹം
-
ദൂര
- അകലെയുള്ള, അകൽച്ചയുള്ള, അകന്നിരിക്കുന്ന
-
ധുര
- കഴ
- ചുമട്, ഭാരം
- വണ്ടിയുടെ തണ്ട്