1. തുളിപ്പ്1

    1. നാ.
    2. തുളിക്കുക എന്ന പ്രവൃത്തി
  2. തുളിപ്പ്2

    1. നാ.
    2. കുത്ത്, മുറിവ്
  3. തളപ്പ്

    1. നാ.
    2. ആമം, വിലങ്ങ്
    3. ഓലയോ വള്ളിയോ മറ്റോകൊണ്ടുള്ള വളയം. "തെങ്ങിനും കമുകിനും ഒരേതളപ്പു പോരാ" (പഴ.)
  4. തിളപ്പ്

    1. -
    2. നാമരൂപം.
  5. ത്ളാപ്പ്

    1. നാ.
    2. തളപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക