1. തുള്ളൽ

    1. നാ.
    2. വിറയൽ
    3. തുടർച്ചയായി വേഗത്തിൽ തുള്ളിച്ചാടിക്കൊണ്ടിരിക്കൽ
    4. ഇളകിയാടൽ
    5. കേരളത്തിലെ ഒരു ദൃശ്യകല
    6. സിരാപടലങ്ങളുടെ പിരിമുറുക്കം മൂലം ഉണ്ടാകുന്ന അബോധപൂർവവും ശക്തവുമായ ശരീരചലനം
  2. തള്ളൽ

    1. നാ.
    2. ആധിക്യം
    3. ഉന്തൽ
    4. അവഗണിക്കൽ, ഉപേക്ഷിക്കൽ, ഒഴിവാക്കൽ
    5. തിരക്ക്
    6. ഞെരുക്കം, സമ്മർദം
    7. അഹങ്കാരം, മദം. (പ്ര.) തള്ളൽക്കാരർ = അഹങ്കാരികൾ
  3. തെള്ളൽ

    1. -
    2. നാമരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക