1. തൂക്കുക1

    Share screenshot
    1. താഴോട്ടു ഞാത്തിയിടുക
    2. ത്രാസ്സിലിട്ടുതൂക്കി ഭാരം നിർണയിക്കുക
    3. തൂക്കിലിടുക
  2. തൂക്കുക2

    Share screenshot
    1. ചൂലുമുതലായവ ഉപയൊഗിച്ച് അടിച്ചുവാരുക
    2. തുടച്ചുനീക്കുക
    3. തളിക്കുക
    4. തൂത്തുതളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക