-
തൂല
- നാ.
-
പഞ്ഞി
-
പരുത്തിച്ചെടി
-
വിളക്കിലെ തിരി
-
തുല1
- നാ.
-
തുലാം രാശി
-
ത്രാസ്, ത്രാസിൻറെ തട്ടുകൾ തൂങ്ങുന്ന തണ്ട്
-
സാമ്യം
-
തൂക്കത്തിൻറെ ഒരളവ്, തൂക്കം കണക്കാക്കൽ
-
ഉത്തരത്തോടുചേർന്നു വീടിൻറെ മേൽക്കൂരതാങ്ങുന്ന തടി
-
നൂറുപലത്തിനു തുല്യമായ ഭാരം (സ്വർണം തൂക്കാൻ ഉപയോഗിച്ചിരുന്നു)
-
തുല2
- -
-
"തുലയുക" എന്നതിൻറെ ധാതുരൂപം.