-
തുവൽ, തോൽ
- വസ്ത്രം
- തുകൽ
- ഇലച്ചില്ലയോടുകൂടിയ മരക്കൊമ്പ്
-
തുവാല, തുവ്വാല
- കൈലേസ്, ഉറുമാൽ
-
തൂവാല
- ചെറിയ ടവ്വൽ, കൈലേസ്
-
തൂവൽ1
- പക്ഷികളുടെ ശരീരത്തെ ആവരണംചെയ്യുന്ന വസ്തു
- തൂലിക, പേന
- ചായം തേക്കാനുള്ള ബ്രഷ്
- മരത്തിൻറെയോ ചെടിയുടെയോ ചില്ല
- നിസ്സാരവസ്തു
-
തൂവൽ2
- തൂകൽ
- ചാറ്റൽ മഴ