1. തുറക്കുക

    Share screenshot
    1. (വാതിലിൻറെ) അടപ്പ് നീക്കുക, അടഞ്ഞിരിക്കുന്ന കതകുപാളി നീക്കുക
    2. തടസ്സം നീക്കുക
    3. തടസ്സമായിരിക്കുന്ന കൊളുത്തു തുടങ്ങിയവ മാറ്റുക
  2. തൂർക്കുക

    Share screenshot
    1. നിറയ്ക്കുക
    2. വകഞ്ഞ് മാറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക