1. തെണ്ടുക1

    Share screenshot
    1. ഭിക്ഷചോദിക്കുക
    2. യാചകനായി വീടുതോറും കയറിയിറങ്ങിനടക്കുക
    3. അലഞ്ഞുനടക്കുക, തെണ്ടിത്തിന്നുക
  2. തെണ്ടുക2

    Share screenshot
    1. തണ്ടുക, വസൂലാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക