1. തെറിച്ച

    1. വി.
    2. ചിതറിവീണ
    3. ധിക്കാരിയായ
  2. തീർച്ച

    1. നാ.
    2. നിശ്ചയം
    3. തീർപ്പ്
    4. തീരൽ
  3. തുകർച്ച, തോർച്ച

    1. നാ.
    2. ഈർപ്പംമാറൽ, മഴപെയ്തുതീരൽ
  4. തറച്ച്

    1. മു.വി. പ്ര.
    2. തറച്ചുനോക്കുക = ശ്രദ്ധിച്ചും ഉറപ്പിച്ചും നോക്കുക. തറച്ചുപറയുക = ഉറപ്പിച്ചുപറയുക
  5. തേർച്ച

    1. നാ.
    2. വർധന
    3. പിൻതുടർച്ചാവകാശം
  6. തോർച്ച

    1. നാ.
    2. തുവർച്ച
  7. തൂർച്ച

    1. -
    2. നാമരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക