1. തെളിയിക്കുക

    1. ക്രി.
    2. തെളിയാൻ കാരണമാകുക
  2. തളയ്ക്കുക

    1. ക്രി.
    2. കെട്ടിയിടുക (മൃഗങ്ങളെയെന്നപോലെ)
  3. തളിയിക്കുക

    1. ക്രി.
    2. ആയുധം കാച്ചിയടിച്ചു മൂർച്ചകൂട്ടുക
  4. തിളയ്ക്കുക

    1. ക്രി.
    2. അഹങ്കരിക്കുക
    3. ചൂടുകൊണ്ട് വാതകമായിമാറാൻ തുടങ്ങുമ്പോൾ ദ്രവവസ്തു ഇളകുകയും അതിൽ കുമിളകൾ ഉണ്ടാവുകയും ചെയ്യുക
    4. കവിയുക
  5. തുളയ്ക്കുക

    1. ക്രി.
    2. ദ്വാരമുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക