1. തെൻ1

    Share screenshot
    1. തെക്കുള്ള
  2. തെൻ2

    Share screenshot
    1. "തെന്നുക" എന്നതിൻറെ ധാതുരൂപം.
  3. തേന

    Share screenshot
    1. (തച്ഛബ്ദതൃതീയ ഏ.വ. പുല്ലിംഗത്തിലും നപുംസകത്തിലും) അവനാൽ, അതിനാൽ
  4. തേൻ

    Share screenshot
    1. പൂക്കളിൽനിന്നും എടുത്ത് തേനീച്ചകൾ ശേഖരിച്ചുവയ്ക്കുന്ന മധുര പാനീയം
  5. ധേന

    Share screenshot
    1. നദി
    2. പശു
    3. വാക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക