-
തേകുക
- ക്രി.
-
(വെള്ളം) കോരിമറിച്ചോ തള്ളിനീക്കിയോ ഒരിടത്തുനിന്നും പുറത്തേക്ക് ഒഴുക്കുക
-
ഏത്തം തുടങ്ങിയ യാന്ത്രിക സംവിധാനങ്ങൾ ഉപയോഗിച്ചോ മനുഷ്യപ്രയത്നംകൊണ്ടോ ജലാശയങ്ങളിലെ വെള്ളം ഇപ്രകാരം ചാലുകളിലേക്കോ പാടങ്ങളിലേക്കോ നീക്കുക