1. തേത്തലടിക്കുക

    1. ക്രി.
    2. ആർക്കും വേണ്ടാതെകിടക്കുക, ആവശ്യക്കാരില്ലാതെ കച്ചവടച്ചരക്കുകൾക്കു വിലയിടിയുക
    3. ഒരിടത്തും സ്ഥാനമില്ലാതെ അലഞ്ഞുതിരിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക