-
തേര്1
- നാ.
-
ഉരുളുകളിന്മേൽ ചലിക്കുന്ന ഒരുതരം പരമ്പരാഗതവാഹനം, രഥം (സാധാരണയായി കുതിരകൾ വലിക്കുന്നത്)
-
ഒരു ചതുരംഗക്കരു
-
തേര്2
- -
-
"തേരുക" എന്നതിൻറെ ധാതുരൂപം.