-
തേ4
- -
-
"തേയുക" എന്നതിൻറെ ധാതുരൂപം.
-
തേ1
- നാ.
-
(യുഷ്മദ് ശബ്ദം ചതുർഥി, ഷഷ്ഠി ഏ.വ.) നിനക്ക്, നിൻറെ
-
തേ2
- നാ.
-
(തദ് ശബ്ദം പു. പ്രഥമ ബ.വ) അവർ
-
തേ3
- നാ. തദ് ശബ്ദം സ്‌ത്രീ പ്രഥമ ദ്വിതീയ ദ്വി.വ.
-
അവർ രണ്ടുപേർ
-
അകത്തെ, -ത്തേ
- അവ്യ.
-
അകത്തുള്ള, ഉള്ളിലെ
-
അതേ, -തെ
- അവ്യ.
-
അതുതന്നെ, അങ്ങനെതന്നെ, ശരിതന്നെ
- വി.
-
അതുതന്നെയായ, മറ്റൊന്നല്ലാത്ത
- പ്ര.
-
അതേരൂപം = ആ രൂപം തന്നെ; അതേപോലും = പരിഹാസപൂർവമായ തിരസ്കാരം; അതേവരെ = അതുവരെയും, അപ്പോൾ വരെ, നിർദിഷ്ടമായ ഒരുകാര്യം സംഭവിക്കുന്നതുവരെ
-
അന്നത്തേ, -ത്തെ
- അവ്യ.
-
ആദിവസത്തെ, അക്കാലത്തെ
-
കൂടാതെ, -തേ
- വി.
-
ഇല്ലാതെ, ഒന്നിച്ചല്ലാതെ, കൂടെയില്ലാതെ, ഉൾപ്പെടാതെ
-
വേറെ, പുറമേ