1. തൊടുവള്ളി

    1. നാ.
    2. കലപ്പയുടെ ഈയക്കോലും നുകവും തമ്മിൽ കൂട്ടിച്ചേർക്കുന്ന കയർ
  2. തുടവള്ളി

    1. നാ.
    2. കലപ്പയെ നുകത്തോടുകെട്ടുവാൻ ഉപയോഗിക്കുന്ന കയർ
  3. തോട്ടവിള

    1. നാ.
    2. തോട്ടങ്ങളായി ചെടികളോ വൃക്ഷങ്ങളോ നട്ടുവളർത്തി ഉത്പാദിപ്പിക്കുന്ന നാണ്യവിള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക