-
തൊട്ടി1
- നാ.
-
നികൃഷ്ടൻ
-
കിണറ്റിൽനിന്നും മറ്റും വെള്ളം കോരാനും ശേഖരിക്കുവാനും ഉപയോഗിക്കുന്ന ഒരിനം പാത്രം
-
എച്ചിലും കുപ്പയും ഇടാനുള്ള പാത്രം
-
പുൽക്കൂട്
-
വിറകുവച്ചിരിക്കുന്ന സ്ഥലം
-
തൊട്ടി2
- നാ.
-
തൊട്ടിൽ
-
തൊട്ടി3
- നാ.
-
വിറകുപുര
-
പുൽക്കൂട്
-
രണ്ടുപുരകളെ കൂട്ടിച്ചേർക്കുന്ന പുര
-
തോട്ടി1
- നാ.
-
തോട്ട
-
ആനയെ നിയന്ത്രിക്കാൻ പാപ്പാന്മാർ ഉപയോഗിക്കുന്ന ഉപകരണം
-
തോട്ടി2
- നാ.
-
ഒരുജാതി, കക്കൂസുകളിലും തെരുവീഥികളിൽനിന്നും മലിനവസ്തുക്കൾ മാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവൻ