1. തൊണ്ടൻ2

    1. നാ.
    2. ഭക്തൻ
    3. അടിയാൻ
    4. ഭോഷൻ
    5. പല്ലക്കുചുമക്കുന്നവൻ
  2. തൊണ്ടൻ1

    1. വി.
    2. കട്ടികൂടിയ തൊണ്ടോ തൊലിയോ ഉള്ള
  3. തണ്ടൻ

    1. വി.
    2. അഹങ്കാരമുള്ള
    3. തണ്ടുള്ള
    1. നാ.
    2. തണ്ടുള്ളവൻ, അഹങ്കാരി
    3. തണ്ടൻ പയറ്
    4. തണ്ടൻ ചീര
  4. തണ്ടാൻ

    1. നാ.
    2. തച്ചൻ
    3. ഈഴവരിൽ ചിലപ്രമാണിമാരുടെ സ്ഥാനപ്പേര്
    4. ഒരുജാതി, ഊരാളി
  5. തെണ്ടൻ1

    1. നാ.
    2. പിശാച്
  6. തെണ്ടൻ2

    1. നാ.
    2. ദണ്ഡനമസ്കാരം. (പ്ര.) തെണ്ടനിടുക = ദണ്ഡനമസ്കാരം ചെയ്യുക
  7. തുണ്ഡൻ

    1. നാ.
    2. ശിവൻ
  8. തുണ്ടൻ

    1. നാ.
    2. തെമ്മാടി
    3. ലഹളക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക