-
തൊണ്ണൻ1
- വി.
-
ഒന്നിനും കൊള്ളാത്ത, തടിച്ച
-
തൊണ്ണൻ2
- നാ.
-
ഉള്ളിൽ കഴമ്പുവയ്ക്കുന്നതിനുമുമ്പ് വീഴുന്ന കരിക്ക്
-
തൊണ്ണാൻ
- നാ.
-
തൊണ്ണൻ