1. തൊലി1

    Share screenshot
    1. "തൊലിയുക" എന്നതിൻറെ ധാതുരൂപം.
  2. തൊലി2

    Share screenshot
    1. ജീവികളുടെ ശരീരത്തെ പൊതിഞ്ഞിരിക്കുന്ന പാടപോലുള്ള വസ്തു
    2. മരങ്ങളുടെ പട്ട
    3. കായ്കനികൾ കിഴങ്ങുകൾ തുടങ്ങിയവയുടെ കട്ടികുറങ്ങ ആവരണം
  3. തോലി1

    Share screenshot
    1. തോൽവി
  4. തോലി2

    Share screenshot
    1. ഡോലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക