-
തൊട്ടി1
- നികൃഷ്ടൻ
- കിണറ്റിൽനിന്നും മറ്റും വെള്ളം കോരാനും ശേഖരിക്കുവാനും ഉപയോഗിക്കുന്ന ഒരിനം പാത്രം
- എച്ചിലും കുപ്പയും ഇടാനുള്ള പാത്രം
- പുൽക്കൂട്
- വിറകുവച്ചിരിക്കുന്ന സ്ഥലം
-
തൊട്ടി2
- തൊട്ടിൽ
-
തൊട്ടി3
- വിറകുപുര
- പുൽക്കൂട്
- രണ്ടുപുരകളെ കൂട്ടിച്ചേർക്കുന്ന പുര
-
തോട്ടി1
- തോട്ട
- ആനയെ നിയന്ത്രിക്കാൻ പാപ്പാന്മാർ ഉപയോഗിക്കുന്ന ഉപകരണം
-
തോട്ടി2
- ഒരുജാതി, കക്കൂസുകളിലും തെരുവീഥികളിൽനിന്നും മലിനവസ്തുക്കൾ മാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവൻ