1. തൊട്ട

    Share screenshot
    1. അടുത്തുള്ള
    2. തുടങ്ങിയ, മുതലായ, ആദിയായ
    3. ചാർത്തിയ
  2. തൊട്ട്

    Share screenshot
    1. മുതൽ, ആരംഭിച്ച്
    2. അരികിൽ
    3. ഹേതുവായിട്ട്
  3. തൊട്ട്

    Share screenshot
    1. തൊടുക എന്ന പ്രവൃത്തിചെയ്തിട്ട്
  4. തോട്ട1

    Share screenshot
    1. തുള, ദ്വാരം
  5. തോട്ട2

    Share screenshot
    1. കായ്കളും മറ്റും അടർത്തിയെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണം
  6. തോട്ട3

    Share screenshot
    1. തോക്കിനുള്ളിൽ വച്ച് വെടിവയ്ക്കാനുള്ള ഉപകരണം, വെടിമരുന്ന് അടങ്ങുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക