-
തോടർ
- നാ.
-
ദക്ഷിണെന്ത്യയിലെ ഒരു ഗിരിവർഗജനത, ദ്രാവിഡരിൽ ഒരുവിഭാഗമായി കരുതപ്പെടുന്നു
-
തൊടർ
- നാ.
-
തുടർ
-
തുടർ
- -
-
(വി.) തുടരുന്ന, തുടർച്ചയായുള്ള, പലഭാഗങ്ങളോ കണ്ണികളോ ഉള്ള. 2. (നാ.) ചങ്ങല. തുടരുവിളക്ക് = ചങ്ങല വിളക്ക്.