-
തുവൽ, തോൽ
- വസ്ത്രം
- തുകൽ
- ഇലച്ചില്ലയോടുകൂടിയ മരക്കൊമ്പ്
-
തോല
- ഒരു തൂക്കയളവ്, രണ്ടരക്കഴഞ്ച്
-
തോൽ1
- "തോൽക്കുക" എന്നതിൻറെ ധാതുരൂപം.
-
തോൽ2
- ജന്തുശരീരത്തിലെ പുറംതൊലി ഉരിഞ്ഞെടുത്ത് സംസ്കരിച്ചു തയ്യാറാക്കുന്ന വ്യവസായിക്കൊത്പന്നം
- വൃക്ഷങ്ങളുടെ പുറന്തൊലി
- ഇലകളോടുകൂടിയ മരച്ചില്ല
-
ദോല
- ഊഞ്ഞാൽ
- ഡോള, പല്ലക്ക്