-
തോലി1
- നാ.
-
തോൽവി
-
തോലി2
- നാ.
-
ഡോലി
-
തൊലി1
- -
-
"തൊലിയുക" എന്നതിൻറെ ധാതുരൂപം.
-
തൊലി2
- നാ.
-
ജീവികളുടെ ശരീരത്തെ പൊതിഞ്ഞിരിക്കുന്ന പാടപോലുള്ള വസ്തു
-
മരങ്ങളുടെ പട്ട
-
കായ്കനികൾ കിഴങ്ങുകൾ തുടങ്ങിയവയുടെ കട്ടികുറങ്ങ ആവരണം