1. തോലൻ1

    1. നാ.
    2. മടയൻ
    3. അന്തസ്സില്ലാത്തവൻ
  2. തോലൻ2

    1. നാ.
    2. ഒരു കേരളീയ കവി, മണിപ്രവാളശൈലിയിൽ ഹാസ്യശ്ലോകങ്ങൾ രചിച്ചുവെന്നും കൂടിയ്യാട്ടം പരിഷ്കരിച്ചുവെന്നും ഐതിഹ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക