1. തുവൽ, തോൽ

    Share screenshot
    1. വസ്ത്രം
    2. തുകൽ
    3. ഇലച്ചില്ലയോടുകൂടിയ മരക്കൊമ്പ്
  2. തോൽ1

    Share screenshot
    1. "തോൽക്കുക" എന്നതിൻറെ ധാതുരൂപം.
  3. തോൽ2

    Share screenshot
    1. ജന്തുശരീരത്തിലെ പുറംതൊലി ഉരിഞ്ഞെടുത്ത് സംസ്കരിച്ചു തയ്യാറാക്കുന്ന വ്യവസായിക്കൊത്പന്നം
    2. വൃക്ഷങ്ങളുടെ പുറന്തൊലി
    3. ഇലകളോടുകൂടിയ മരച്ചില്ല
  4. തോല

    Share screenshot
    1. ഒരു തൂക്കയളവ്, രണ്ടരക്കഴഞ്ച്
  5. ദോല

    Share screenshot
    1. ഊഞ്ഞാൽ
    2. ഡോള, പല്ലക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക