1. ത്യാഗം

    1. നാ.
    2. ദാനം
    3. ഉപേക്ഷിക്കൽ, വേണ്ടെന്നുവയ്ക്കൽ
    4. ഔദാര്യം
  2. തയക്കം

    1. -
    2. നാമരൂപം.
  3. തീയകം

    1. നാ.
    2. നരകം
  4. തുയക്കം

    1. നാ.
    2. ദു:ഖം
    3. ക്ഷീണം
  5. ദ്യുകം

    1. നാ.
    2. മൂങ്ങ
  6. ദ്യുഗം

    1. നാ.
    2. ആകാശത്ത് ഗമിക്കുന്നത്, പക്ഷി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക