1. തരിപ്പ്

    Share screenshot
    1. വേദന
    2. മരവിക്കൽ
  2. തറപ്പ്

    Share screenshot
    1. അടിച്ചുകയറ്റൽ (ആണിയും മറ്റും)
    2. തറച്ചുകയറുന്നതുപോലെയുള്ള വേദന
  3. തറിപ്പ്

    Share screenshot
    1. നാമരൂപം.
  4. താരിപ്പ്

    Share screenshot
    1. തീരുവനിരക്ക്
    2. നിരക്ക്
    3. സ്വഭാവം, ശീലം
  5. തിരപ്പ്

    Share screenshot
    1. തെറുപ്പ്
    2. ഛർദിക്കാനുള്ള തികട്ടൽ
  6. തിരിപ്പ്

    Share screenshot
    1. ഉപായം
    2. ചുറ്റൽ
    3. മാറ്റം
    4. അതിരുപിടിച്ച വസ്തു
  7. തീർപ്പ്

    Share screenshot
    1. വിധി
    2. തീറാധാരം
  8. തുരപ്പ്

    Share screenshot
    1. ഓവ്
    2. തുരങ്കം
    3. പോട്
  9. തുറപ്പ

    Share screenshot
    1. ചൂൽ
  10. തുറപ്പ്

    Share screenshot
    1. വാതിൽ
    2. ഉച്ചത്തിലുള്ള കരച്ചിൽ
    3. തുറന്നിരിക്കുന്ന സ്ഥിതി
    4. ഭക്ഷണത്തിനുള്ള ആർത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക