1. തരസം

    Share screenshot
    1. ഇറച്ചി (മാംസം)
  2. തരീഷം

    Share screenshot
    1. സമുദ്രം
    2. ആകാശം
    3. സ്വർഗം
    4. അലങ്കരണം
    5. തൊഴിൽ
  3. തരുശം

    Share screenshot
    1. വൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം
  4. തർഷം1

    Share screenshot
    1. ദാഹം
    2. അതിയായ ആഗ്രഹം
  5. തർഷം2

    Share screenshot
    1. കടൽ
    2. തോണി
  6. തുരിശം

    Share screenshot
    1. വേഗം
    2. തിടുക്കം
    3. ജാഗ്രത
  7. ത്രസം

    Share screenshot
    1. ഹൃദയം
    2. കാട്
    3. ജംഗമം
  8. ത്രാസം

    Share screenshot
    1. ഭയം
    2. ഞെട്ടൽ
    3. മിടിപ്പ്
  9. ദർശം

    Share screenshot
    1. കറുത്തവാവ്
  10. ദുരിശം

    Share screenshot
    1. വേഗം, തിടുക്കം, ദ്രുതഗതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക