1. തരുസ്ഥ

    Share screenshot
    1. ഇത്തിക്കണ്ണി
  2. തൃഷിത

    Share screenshot
    1. ദാഹമുള്ള
    2. തീവ്രമായി ആഗ്രഹിക്കുന്ന
  3. ത്രസ്ത

    Share screenshot
    1. ത്രസിത, ഭയന്ന
  4. ത്രസിത

    Share screenshot
    1. ത്രസ്ത, ഭയന്ന
  5. ത്രാസദ

    Share screenshot
    1. ത്രാസം ഉണ്ടാക്കുന്ന
  6. ദർശിത

    Share screenshot
    1. കാണപ്പെട്ട
  7. ദൂരസ്ഥ

    Share screenshot
    1. അകലെ സ്ഥിതിചെയ്യുന്ന, അകലെയുള്ള
  8. ദൃഷത്ത്

    Share screenshot
    1. പാറ, കല്ല്
    2. അരകല്ല്, തിരി കല്ല്
  9. ധർഷിത1

    Share screenshot
    1. നിന്ദിക്കപ്പെട്ട
    2. ബലപ്രയോഗിച്ചു കീഴടക്കിയ
    3. ചാരിത്രം ഭഞ്ജിക്കപ്പെട്ട
  10. ധർഷിത2

    Share screenshot
    1. ചാരിത്രം നഷ്ടപ്പെട്ട സ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക