-
തരസം
- ഇറച്ചി (മാംസം)
-
തരീഷം
- സമുദ്രം
- ആകാശം
- സ്വർഗം
- അലങ്കരണം
- തൊഴിൽ
-
തരുശം
- വൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം
-
തർഷം1
- ദാഹം
- അതിയായ ആഗ്രഹം
-
തർഷം2
- കടൽ
- തോണി
-
തുരിശം
- വേഗം
- തിടുക്കം
- ജാഗ്രത
-
ത്രാസം
- ഭയം
- ഞെട്ടൽ
- മിടിപ്പ്
-
ത്രസം
- ഹൃദയം
- കാട്
- ജംഗമം
-
ദർശം
- കറുത്തവാവ്
-
ദുരിശം
- വേഗം, തിടുക്കം, ദ്രുതഗതി